Senkumar manhandles a journalist <br />മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബഹളത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. മാധ്യമപ്രവര്‍ത്തകര്‍ സെന്‍കുമാറിനോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍, ഹാളിലുണ്ടായിരുന്നവര്‍ എഴുന്നേറ്റ് നിന്ന് തടസ്സപ്പെടുത്തിയതാണ് വാര്‍ത്താസമ്മേളനം അലങ്കോലമാകാന്‍ കാരണം.<br />#TPSenkumar
